Powered by RND
PoddsändningarReligion och spiritualitetThe Bible in a Year - Malayalam
Lyssna på The Bible in a Year - Malayalam i appen
Lyssna på The Bible in a Year - Malayalam i appen
(2 266)(249 698)
Spara kanal
väckarklocka
Sleeptimer

The Bible in a Year - Malayalam

Podcast The Bible in a Year - Malayalam
Ascension
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Mala...

Tillgängliga avsnitt

5 resultat 8
  • ദിവസം 5: ബാബേൽ ഗോപുരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ പരാജയവും ഭാഷകൾ ഭിന്നിച്ചു മനുഷ്യർ ചിതറിക്കപ്പെടുന്നതിൻ്റെ ചരിത്രവും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം. — BIY INDIA ON — 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #psalm 2 #സങ്കീർത്തനങ്ങൾ2 #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #Babel #Thetowerofbabel #ജനതകളുടെ ഉത്ഭവം
    --------  
    19:18
  • ദിവസം 4: പ്രളയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    മഹാ പ്രളയത്തിലൂടെ മനുഷ്യകുലത്തെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റി നോഹയിലൂടെ പുതിയ ജനതതി ഉത്ഭവിപ്പിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകൾക്കു നടുവിലും ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ പങ്കാളികളാകാൻ ഇന്ദ്രിയങ്ങളുടെ വിശുദ്ധി പാലിച്ച് ദൈവത്തെ പ്രസാദിപ്പിക്കാനുള്ള സന്ദേശവും നാലാം എപ്പിസോഡിൽ, ഡാനിയേലച്ചൻ വിശദീകരിക്കുന്നു. 🔸BIYM on YouTube: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #psalm 2 #സങ്കീർത്തനങ്ങൾ2 #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം
    --------  
    25:03
  • ദിവസം 3: നോഹയുടെ പെട്ടകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഭൂമിയിൽ മനുഷ്യൻ്റെ ദുഷ്ടത വർധിച്ചത് കണ്ട് കർത്താവിൻ്റെ ഹൃദയം വേദനിച്ചു. ഒരു പ്രളയത്തിലൂടെ മനുഷ്യനെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാൻ ദൈവം തീരുമാനിക്കുന്നു. നീതിമാനായ നോഹയിലൂടെ പുതിയൊരു ജനതയ്ക്കു രൂപം കൊടുക്കാനുള്ള ദൈവിക പദ്ധതിയുടെ സൂചനയും നാം മൂന്നാം എപ്പിസോഡിൽ ശ്രവിക്കുന്നു. — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf 🔸Facebook: https://www.facebook.com/profile.php?id=61567061524479 🔸Twitter: https://x.com/BiyIndia 🔸Instagram: https://www.instagram.com/biy.india/ 🔸Subscribe: https://www.youtube.com/@biy-malayalam frdanielpoovannathil #biymalayalam #biym #frdanielpoovannathilofficial #frdanielpoovanathilnew #ഡാനിയേൽഅച്ഛൻ #bibleinayear #bibleinayear #bibleinayearmalayalam #danielachan #ഉത്പത്തി #Genesis #uthpathi #psalm136 #സങ്കീർത്തനങ്ങൾ #mcrc #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #സൃഷ്ടി #creation #Noah #നോഹ, #Genesis #sin #പാപം #ജലപ്രളയം #flood
    --------  
    19:55
  • ദിവസം 2: പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    രണ്ടാം എപ്പിസോഡിൽ, മനുഷ്യ ജീവിതത്തിൽ സാത്താൻ്റെ ഇടപെടലുകളും പാപം മൂലം മനുഷ്യനുണ്ടായ വീഴ്ചയും കഷ്ട നഷ്ടങ്ങളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. പാപാവസ്ഥയിൽ നിൽക്കുന്ന മനുഷ്യന് രക്ഷകനെ വാഗ്ദാനം ചെയ്യുന്ന പ്രത്യാശയുടെ സൂചനയും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം. 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf frdanielpoovannathilofficial #ഡാനിയേൽഅച്ഛൻ #bibleinayear, #bibleinayearmalayalam #danielachan #ഉത്പത്തി #Genesis #uthpathi #psalm104 #സങ്കീർത്തനങ്ങൾ19 #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിള് #POC #ബൈബിള് #സൃഷ്ടി #creation #Adamandeve #ആദവുംഹവ്വായും #frdanielpoovannathil
    --------  
    25:44
  • ദിവസം 1: ആരംഭം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    Bible in a year മലയാളം പോഡ്‌കാസ്റ്റിൻ്റെ ഒന്നാം ദിവസത്തിലേക്ക് ഹാർദ്ദവമായ സ്വാഗതം! ഉല്പത്തി ഒന്നും രണ്ടും അദ്ധ്യായങ്ങളും പത്തൊൻപതാം സങ്കീർത്തനവും വായിച്ചു കൊണ്ട് Fr. Daniel Poovannathil നൊപ്പമുള്ള നമ്മുടെ ഒരു വർഷത്തെ ബൈബിൾ തീർത്ഥാടനം ആരംഭിക്കുന്നു. പ്രപഞ്ചത്തിൻ്റെ ഉത്ഭവവും മനുഷ്യസൃഷ്ടിയും, ദൈവിക പദ്ധതിയിൽ മനുഷ്യനുള്ള സ്ഥാനവും, ത്രിയേക ദൈവത്തിൻ്റെ കൂട്ടായ്മയിലേക്ക് നമ്മെ വിളിക്കുന്നതും ഡാനിയേലച്ചൻ വിശദീകരിക്കുന്നു. 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf frdanielpoovannathilofficial #ഡാനിയേൽഅച്ഛൻ #bibleinayear, #bibleinayearmalayalam #danielachan #ഉത്പത്തി #Genesis #uthpathi #psalm19 #സങ്കീർത്തനങ്ങൾ19 #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിള് #POC #ബൈബിള് #സൃഷ്ടി #creation #Adamandeve #ആദവുംഹവ്വായും #frdanielpoovannathil
    --------  
    25:34

Fler podcasts i Religion och spiritualitet

Om The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Podcast-webbplats

Lyssna på The Bible in a Year - Malayalam, Nådens År och många andra poddar från världens alla hörn med radio.se-appen

Hämta den kostnadsfria radio.se-appen

  • Bokmärk stationer och podcasts
  • Strömma via Wi-Fi eller Bluetooth
  • Stödjer Carplay & Android Auto
  • Många andra appfunktioner

The Bible in a Year - Malayalam: Poddsändningar i Familj

Sociala nätverk
v7.1.1 | © 2007-2025 radio.de GmbH
Generated: 1/5/2025 - 12:05:50 PM